📤 Share & Earn PAYBO

Every person who opens your link earns you 10 PAYBO — automatically.

🎉 You earned 10 PAYBO for opening this shared post! Share it yourself to keep earning.
Blog

PaybookClub Post

📅 ❤️ 0 likes 💬 5 comments 🚀 3 times monetized
PaybookClub Post
എന്റെ കണ്ണുകൾ നിറയുമ്പോഴും .... എന്റെ മനസ്സ് ..... വേദനിക്കുമ്പോഴും ... ആദ്യം എന്റെ അരികിലേക്ക് .... ഓടിയെത്തുന്നത് .... എന്റെ .... പ്രിയപെട്ടവർ ,, എന്റെ ഫ്രണ്ട്സ്.. ആകാശത്തിന്റെ താഴ്‌വരയിൽ തെളിഞ്ഞു നിന്ന മഴവില്ലിനെ കണ്ടപ്പോൾ ..... ഞാൻ ദൈവത്തോടു ചോദിച്ചു ... "" ഇ മഴവില്ലിന്റെ സൗന്ദര്യം എന്നാണ് എന്റെ ജീവിതത്തിലേക്ക് വരുന്നത് " .... എന്ന് ..... പക്ഷെ .... മറുപടി ഒന്നും ഉണ്ടായില്ല ... ദൈവം മൗനം പാലിചിട്ടുണ്ടാകാം എന്ന് കരുതി ... , , കാലം ..... കാത്തു നില്ക്കാതെ കടന്നു പോയി ..... , , , പക്ഷെ..... ഇന്ന് .... ഞാൻ .... മനസ്സിലാക്കുന്നു ... ദൈവത്തിന്റെ അന്നത്തെ മൗനത്തെ.. , , , മഴവില്ലിന്റെ ആ ... 7 നിറങ്ങളും ..... ""സൗഹൃദം"" എന്ന ഒറ്റ വികാരത്തിൽ ദൈവം എനിക്കു തന്നു .. എന്റെ ജീവതത്തിലേക്ക് ഞാൻ അറിയാതെ .. ഒരു ക്ഷണത്തിന്റെ പിൻ ബലം പോലും ഇല്ലാതെ എന്നിലേക്ക് വന്ന എന്റെ കൂട്ടുകാർ .. കണ്ടും കാണാതെയും സൗഹൃദം പങ്കുവെച്ചു .. ഇന്നും എന്റെ നിഴലായി ഞാൻ കാണുന്ന ആ 7 നിറങ്ങൾ .. """" F.R.I.E.N.D.S """"""" എന്റെ കൂട്ടുകാർ ... , , , ചില സമയങ്ങളിൽ "" ഒന്നുമില്ലെടാ .. ഞാൻ ok .. യാടാ "" എന്ന് പറഞ്ഞാലും .... എന്റെ കണ്ണുകളിലേക്കു നോക്കി കെട്ടിപിടിച്ചു കൊണ്ട് അവർ പറയുമായിരുന്നു .... "എനിക്കറിയാമെടാ... പോട്ടേ " ..... സാരമില്ലെടാ ... ഞങ്ങളില്ലെടാ ... നിന്റെ കൂടെ ... "" എന്ന് പറഞ്ഞു സമാധാനിപ്പിക്കുന്ന , , , കാലം .... എനിക്ക് മുന്നിൽ ... അവരെ സുഹൃർത്തുക്കളായി എത്തിച്ചുവെങ്കിൽ ... എന്റെ .... മരണം വരെ ഞാൻ.... അവരോടൊപ്പം ഉണ്ടായിരിക്കും ... """"""" I LOVE MY FRIENDS """"""""" Dedicated to my all friends....

Amma's fingers trembled as she traced Tamil Brahmi script on her grandson's screen. The ancient letters glowed beneath her touch, connecting centuries of family stories. She'd spent decades perfecting Carnatic ragas, those intricate melodies that shaped her soul. Now, at seventy-three, she discovered the Stellar blockchain could preserve her music forever, immutable and accessible. Her voice, recorded in crystalline clarity, would voyage through digital space, reaching cousins scattered across continents. The conscientious young technician helped her understand: this wasn't replacing tradition, but protecting it. That evening, as her raga floated into the network, Amma smiled. Her heritage wasn't locked in dusty archives anymore. It lived, breathed, and connected everyone back home.

This post earned its writer real money

PaybookClub pays you for posting, liking, sharing and commenting. No deposit, nothing to buy.

How PaybookClub works

Two minutes. No sign-up needed to watch.

What is PAYBO? →

What people said

Tawdry Clockwork non-controlling conscientious Horribly

Shared in support of The Aandaal Project

PaybookClub supports the preservation of 4,000 years of Tamil heritage. Join the mission at andal.io — a billion-dollar diaspora heritage initiative.

Want this content on your website?

Get your own PaybookClub Content Box — 100 posts, fresh daily content, delivered to your web page. Starts at 2 XLM.

Get a Content Box Today →

Join 31,500+ users earning Paybos every day on PaybookClub

🤖 Android