📤 Share & Earn PAYBO

Every person who opens your link earns you 10 PAYBO — automatically.

🎉 You earned 10 PAYBO for opening this shared post! Share it yourself to keep earning.
Joke

PaybookClub Post

📅 ❤️ 0 likes 💬 2 comments 🚀 2 times monetized
PaybookClub Post
"എടോ കഴിക്കാനെന്താ ഉളളത്??" "സാറേ, സാറ് ഒന്നിന്‍റേം നൂറിന്‍റേം ഇടയ്ക്കുളള ഒരു നമ്പറ് പറഞ്ഞേ...." "എന്തിനാടോ...?" "അതൊക്കെയുണ്ട്.. സാറൊന്ന് പറഞ്ഞേ..." "അറുപത്തൊമ്പത്...!" "ശരി സാറേ... സാറിന്‍റെ ഫോണ്‍ നമ്പറോ??" "ശ്ശെടാ..... താനെന്നാ കളിക്കുവാണോ?? ചായ താടോ...." "സാറേ ഇതും കൂടി പറഞ്ഞാ മതി.. പ്ളീസ്.." "............... നല്ല സ്ട്രോങ്ങൊരു ചായയെടുക്ക്..." "അയ്യോ സാറേ പാല് തീര്‍ന്നിരിക്കുവാ.. വേറെന്തെങ്കിലും?" "മനുഷ്യനിവിടെ വിശന്ന് തല കറങ്ങിയിരിക്കുമ്പോഴാ അവന്‍റൊരു തമ്പോല കളി... ഇയാൾക്കൊരു കട്ടന്‍ചായയെങ്കിലും തരാന്‍ പറ്റ്വോ??" "സാറേ, ചായപ്പൊടീം കംപ്ളീറ്റ് കഴിഞ്ഞിരിക്കുവാ.. വേറേന്തെങ്കിലും??" "വേറേ... എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്.. ഇവിടെ വേറേ ചായക്കടയുണ്ടോന്ന് നോക്കട്ടെ..." "സാറേ, സാറവിടൊന്ന് നിന്നേ...." "എന്താ???" "സാറ് രണ്ട് പ്രാവശ്യം ചായ ഓര്‍ഡറ് ചെയ്തില്ലേ..." "ഉവ്വ്.... അതിന്??" "ഒരോര്‍ഡറിന് അഞ്ച് രൂപാ വെച്ച് രണ്ടെണ്ണത്തിന് പത്ത് രൂപാ തന്നിട്ട് പോയാ മതി.." "താനാള് കൊളളാമല്ലോ... തന്‍റേല് പാലും ചായപ്പൊടീം ഇല്ലാത്തത് എന്‍റെ കുഴപ്പം കൊണ്ടാണോ? കിട്ടാത്ത ചായക്ക് ഓര്‍ഡറിന് പത്ത് രൂപേം... ഇതെന്നാ വെളളരിക്കാപ്പട്ടണമാണോ??" "സാറേ സാറിനോട് പത്ത് രൂപാ ചോദിച്ചത് വിഷമമായോ??" "വിഷമമായെങ്കിൽ...??" "സാറേ സാറിന്‍റെ ബാങ്കിന്‍റെ ATM ല് അത്യാവശ്യത്തിന് കാശെടുക്കാന്‍ വന്ന എന്നോട് ഇത് പോലെ രണ്ട് പ്രാവശ്യം ATM ല് പൈസയില്ലെന്ന് പറഞ്ഞിട്ട് എന്‍റേന്ന് സാറിന്‍റെ ബാങ്ക് അടിച്ച് മാറ്റിയത് രൂപ നാല്‍പ്പത്തിയാറാ.. ഇല്ലാത്ത ചായക്ക് പത്ത് രൂപാ ചോദിച്ചപ്പോ സാറിത്രേം വെഷമിച്ചെങ്കിൽ ഇല്ലാത്ത കാശിന് എന്റേന്ന് 46 രൂപാ നിങ്ങള് അടിച്ച് മാറ്റിയപ്പോ ഞാനെന്തോരും വെഷമിച്ചിട്ടുണ്ടാവും സാറേ???"

My grandmother finally joined our family group chat, typing in Tamil Brahmi script nobody could read. We laughed, confused by the ancient characters dancing across our screens. But then Dad translated: her recipes, her stories, her wisdom preserved in our ancestral language. She'd spent months learning to type it, determined our heritage wouldn't vanish into digital silence. Each message became precious—a small financial investment in remembering who we are. Our family started saving these conversations, printing them for younger cousins. What started as a joke became something sacred. Through one grandmother's stubborn love, we discovered our roots weren't buried in the past—they were waiting in our pockets, alive and laughing with us every single day.

This post earned its writer real money

PaybookClub pays you for posting, liking, sharing and commenting. No deposit, nothing to buy.

How PaybookClub works

Two minutes. No sign-up needed to watch.

What is PAYBO? →

What people said

Teary-eyed Savings

Shared in support of The Aandaal Project

PaybookClub supports the preservation of 4,000 years of Tamil heritage. Join the mission at andal.io — a billion-dollar diaspora heritage initiative.

Want this content on your website?

Get your own PaybookClub Content Box — 100 posts, fresh daily content, delivered to your web page. Starts at 2 XLM.

Get a Content Box Today →

Join 31,500+ users earning Paybos every day on PaybookClub

🤖 Android